മന്ത്രി ആയാൽ ഔദ്യോഗിക വസതി വേണ്ട സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കും. പുതിയ ആശയങ്ങൾ മനസ്സിലുണ്ട് തുറന്നുപറഞ്ഞ് ഗണേഷ്

സോഷ്യൽ മീഡിയ എല്ലാം വലിയതോതിൽ ആഘോഷിച്ച ഒരു സംഭവമായിരുന്നു നടനും എംഎൽഎയും ആയ കെ പി ഗണേഷ് കുമാർ മന്ത്രി ആവാൻ പോകുന്നു എന്ന വാർത്ത വകുപ്പാണ് ഗണേഷ് കുമാറിനെ ലഭിക്കുന്ന സിനിമ വകുപ്പ് കൂടി ആവശ്യമാണ് എന്ന് ഗണേഷ് കുമാർ മുഖ്യമന്ത്രിയോട് ചോദിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഗണേഷ് കുമാർ കൈകാര്യം ചെയ്തിട്ടുള്ള വകുപ്പാണ് സിനിമ വകുപ്പ് അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ലഭിക്കുവാനുള്ള സാധ്യതയും കൂടുതലാണ് തനിക്ക് ഔദ്യോഗിക വസതിയുടെ ആവശ്യമില്ലെന്നും തന്റെ സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കാൻ തയ്യാറാണെന്ന് നോക്കി മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ അദ്ദേഹം പറയുന്നുമുണ്ട്

മാത്രമല്ല ഒരുപാട് വാഗ്ദാനങ്ങൾ നൽകാനും ഗണേഷ് കുമാർ തയ്യാറാവുന്നില്ല ഗതാഗത വകുപ്പ് തിരക്കുകയാണെങ്കിൽ ഉടൻ തന്നെ താൻ കേസ് കെഎസ്ആർടിസി ലാഭത്തിൽ ആക്കി തരാം എന്ന് മണ്ടത്തരം പറയില്ല എന്നും ഗതാഗത വകുപ്പ് തന്നെ അടിമുടി നവീകരിക്കുക എന്നതാണ് തന്റെ ലക്ഷ്യം എന്നാണ് അദ്ദേഹം പറയുന്നത്. പൊതുരേഖ ഒരുപാട് മെച്ചപ്പെടുത്തുന്ന തരത്തിലുള്ള ആശയങ്ങൾ തന്നെ മനസ്സിലുണ്ട് അവതരിപ്പിക്കാൻ എന്നും അദ്ദേഹം പറയുന്നുണ്ട്. തന്റെ ആശയം മുഖ്യമന്ത്രി അംഗീകരിക്കുകയാണെങ്കിൽ മൂലയിലും ഉള്ള കേരളത്തിലെ ജനങ്ങൾക്ക് വണ്ടി കിട്ടുന്ന ഒരു സംവിധാനം ആയിരിക്കും താൻ ഉണ്ടാക്കാൻ പോകുന്നത് എന്നാണ് ഗണേഷ് കുമാർ പറയുന്നത്

ഇതോടൊപ്പം തന്നെ ചില ആവശ്യങ്ങൾ കൂടി ഗണേശൻ പറയുന്നുണ്ട് അനാവശ്യമായി തന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത് എന്നതാണ് അതിൽ പ്രധാനപ്പെട്ട ഒരു ആവശ്യം ചെയ്താൽ ഉദ്ഘാടനങ്ങൾക്കൊന്നും പോകാൻ ഉദ്ദേശിക്കുന്നില്ല വകുപ്പ് മെച്ചപ്പെടുത്തുക എന്ന കാര്യത്തിൽ മാത്രമായിരിക്കും ശ്രദ്ധ മുഴുവൻ ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുള്ള വ്യക്തിയാണ് താൻ പുതിയ പ്രതിസന്ധികളെയും നേരിടണമെന്നാണ് ആഗ്രഹം. അതിനുള്ള കരുത്ത് തനിക്കുണ്ട് അഭിമാനകരമായ ഒരു ഭരണം കാഴ്ചവയ്ക്കണമെന്ന് ആഗ്രഹം കൂടി ഉണ്ട് ബാക്കിയൊക്കെ മുഖ്യമന്ത്രിയുടെ തീരുമാനം പോലെ ഇരിക്കും എന്നാണ് പറയുന്നത് എന്ന് കിട്ടിയ വകുപ്പിനെ ഒരിക്കലും പോലെ കാണില്ല എന്നു കൂടി അദ്ദേഹം പറയുന്നുണ്ടായിരുന്നു കേരളത്തിലെ ഒട്ടുമിക്ക ജനങ്ങളും ആഗ്രഹിക്കുന്ന ഒരു മന്ത്രി തന്നെയാണ് ഗണേശൻ എന്ന് പറയുന്നതാണ് സത്യം. ഇത്തരത്തിലുള്ള ഒരു മന്ത്രിയാണ് നമ്മുടെ കേരളത്തിന് ആവശ്യമെന്ന് പലരും പറയുന്നു

The post മന്ത്രി ആയാൽ ഔദ്യോഗിക വസതി വേണ്ട സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കും. പുതിയ ആശയങ്ങൾ മനസ്സിലുണ്ട് തുറന്നുപറഞ്ഞ് ഗണേഷ് appeared first on Viral Max Media.



from Mallu Articles https://ift.tt/QjLfsNX
via IFTTT
Previous Post Next Post