അവതരണ രംഗത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായ താരമാണ് ആര്യ ബാബു. താരത്തിന്റെ ഏറ്റവും പുതിയ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തതിനുശേഷമാണ് ആര്യ പ്രണയ തകർച്ചയിലേക്ക് പോവുകയാണെന്ന് വാർത്ത വെളിപ്പെടുത്തിയത്.
ബിഗ് ബോസിൽ പോകുന്നതിനു മുൻപ് തനിക്കൊരു പ്രണയം ഉണ്ടായിരുന്നുവെന്നും എന്നാൽ 75 ദിവസങ്ങൾ കഴിഞ്ഞ ബിഗ് ബോസിൽ നിന്ന് തിരികെ വന്നശേഷം ആ പ്രണയം തകർന്നുപോയി എന്നും താരം വ്യക്തമാക്കി. തന്റെ കാമുകനുമായി ഏറ്റവും അടുത്ത സുഹൃത്ത് പ്രണയത്തിൽ ആവുകയും തന്നെ ചതിക്കുകയുമായിരുന്നു എന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇപ്പോൾ പുതിയൊരു അഭിമുഖത്തിലൂടെ ആ സംഭവം വീണ്ടും ഓർത്തെടുക്കുകയാണ്.
തന്റെ ആദ്യ വിവാഹജീവിതം തകർക്കപ്പെട്ടത് തൻറെ കാരണം കൊണ്ടാണ്. ആ സമയത്ത് താനായിരുന്നു ആ വിവാഹ ബന്ധം തകരാനുള്ള കാരണമെന്ന പൂർണ ബോധ്യം ഉണ്ടായിരുന്നു. പിന്നീട് അദ്ദേഹത്തിന് നല്ലൊരു ജീവിതം ലഭിക്കണമെന്ന് തന്നെക്കാൾ നല്ലൊരു പങ്കാളിയെ കിട്ടും എന്ന ബോധ്യമുണ്ടായി mഅങ്ങനെയാണ് ഇരുവരും പരസ്പരം ഒരുമിച്ച് തീരുമാനമെടുത്ത് വിവാഹമോചതരായത്. പിന്നീട് രണ്ടാമതൊരു പ്രണയബന്ധം ഉണ്ടായപ്പോൾ താൻ അതിൽ ഒരുപാട് ബന്ധപ്പെട്ടിരുന്നു. പക്ഷേ ആ പ്രണയവും തകർന്നുപോയി. അവർ ഇന്ന് ഒരുമിച്ച് വിവാഹം കഴിച്ചു ജീവിക്കുകയാണ്. എന്നാൽ അവരുടെ ജീവിതത്തിൽ എന്തെങ്കിലും സംഭവിച്ചു എന്ന് അറിഞ്ഞാൽ ഏറ്റവും അധികം സന്തോഷിക്കുന്ന വ്യക്തി താനായിരിക്കുമെന്നും വികാരഭരിതയായി ആര്യ അഭിമുഖത്തിൽ പറഞ്ഞു.
The post ഒരുപാട് ആത്മാർത്ഥമായിട്ട് നിന്നതാ!! പക്ഷേ ചതി പറ്റി…!!! ആര്യ ബഡായി appeared first on Viral Max Media.
from Mallu Articles https://ift.tt/WBDstcp
via IFTTT