ഒളിച്ചോടി വിവാഹം കഴിച്ചത് തെറ്റായി പ്പോയി, ഭർത്താവിനെ എന്നും ശപിച്ചിരുന്നു ഒടുവിൽ തന്റെ ശാപം ഏറ്റ് അയാൾ മരണപ്പെട്ടു- സേതു ലക്ഷ്മി
നാടകത്തിലും ചലച്ചിത്ര രംഗത്തുമായി സജീവ സാനിധ്യമുറപ്പിച്ച താരമാണ് സേതുലക്ഷ്മി. കൊല്ലം ഉപാസനയുടെ കൊന്നപ്പൂക്കളായിരുന്നു സേതു ലക്ഷ്മിയുടെ ആദ്യ നാടകം. പിന്നീട് ഏകദേശം അയ്യായിരത്തോളം നാടകങ്ങളിൽ …