എന്റെ ശബ്ദം, രൂപം, മുഖക്കുരു എന്നിവയൊക്കെ മറ്റുള്ളവരോട് ഇടപഴകുന്നതിൽ നിന്നും എന്നെ പിന്നോട്ട് വലിച്ച കാര്യങ്ങളാണ്- സായ് പല്ലവി
മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് സായ് പല്ലവി. ‘ഗാർഗി’ എന്ന തമിഴ് ചിത്രമാണ് ഇവരുടെ ഏറ്റവും പുതുതായി പുറത്തിറങ്ങിയ ചിത്രം .. യുവ താരങ്ങളും പുതുമുഖങ്ങളും എല്ലാമായി തികച്ചും പരീക്ഷണാത്…