അഭിനയത്തിലൂടെ ഞാൻ ഒരുപാട് സമ്പാദിച്ചിട്ടുണ്ട്, പക്ഷേ അതൊക്കെ ചേച്ചി കൊണ്ടുപോയി, ഇപ്പോൾ താമസം വാടക വീട്ടിൽ- ഷക്കീല
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു ഷക്കീല. സൂപ്പർതാര ചിത്രങ്ങൾക്ക് പോലും അക്കാലത്ത് ഷക്കീലാ ചിത്രങ്ങൾ വെല്ലുവിളി ഉയർത്തിയിരുന്നു. നിലവിൽ സിനിമാ തിരക്കുകൾ ഇല്ലാതെ ചെന…