ഞാൻ ഒരു സിംഗിൾ മദറാണെന്ന് ഒരിക്കലും പറയില്ല, ഞങ്ങൾ ഒന്നിച്ച് തന്നെയാണ് കുഞ്ഞിനെ വളർത്തുന്നത്; ആര്യ ബാബു
ബഡായി ബംഗ്ലാവ് എന്ന സെലിബ്രിറ്റി – കോമഡി ചാറ്റ് ഷോയിലൂടെയാണ് ആര്യ ബാബുവിനെ മലയാളികള്‍ പരിചയപ്പെടുന്നത്. ബഡായി ബംഗ്ലാവിലൂടെ പേര് നേടിയത് കാരണം പിന്നീട് ആര്യ ബഡായി എന്നാണ് ആര്യ ബാബു അറിയപ്പെട…