അച്ഛൻ മരണപ്പെട്ട ശേഷം ഓണക്കോടി വാങ്ങി തരുന്നത് രാജുച്ചേട്ടൻ, ചർച്ചയായി മഞ്ജു വാര്യരുടെ വാക്കുകൾ
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മണിയൻപിള്ള രാജു. സിനിമയ്ക്കും പുറത്തും സിനിമയ്ക്കുള്ളിലും സൗഹൃദങ്ങൾ കാത്തു സൂക്ഷിക്കുന്നതിൽ മുൻപന്തിയിൽ ഉള്ള ആളാണ് മണിയൻ പിള്ള രാജു. കൗമുദി ടീവി…