പട്ടായയിൽ കൂട്ടുകാരികൾക്കൊപ്പം ആടിയും പാടിയും ഉല്ലസിച്ച് സയനോര
കൂട്ടുകാർക്കൊപ്പം അവധിയാഘോഷത്തിലാണ് മലയാളത്തിന്റെ പ്രിയപ്പെട്ട ഗായിക സയനോര. തായ്‌ലൻഡിലെ പട്ടായയിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ ഗായിക സോഷ്യൽ മീഡിയ വഴി പ്രേക്ഷകർക്കായി പങ്കുവച്ചു. പെൺ…