ഇവർക്കിടയിൽ മറ്റൊരു സ്ത്രീ വരും, ഈ ബന്ധം പിരിയും!! ഭാവി പ്രവചിച്ച ജ്യോത്സ്യൻ വിവാദത്തിൽ
നടൻ നാഗ ചൈതന്യയുടെയും ശോഭിതയുടെയും വിവാഹനിശ്ചയം ഈയടുത്ത് ആയിരുന്നു കഴിഞ്ഞത്. ഹൈദരാബാദിൽ വച്ച് ഏറ്റവും അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ ആയിരുന്നു വിവാഹനിശ്ചയം സംഘടിപ്പിച്ചത്. വിവാഹം എന്താണ…