മന്ത്രി ആയാൽ ഔദ്യോഗിക വസതി വേണ്ട സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കും. പുതിയ ആശയങ്ങൾ മനസ്സിലുണ്ട് തുറന്നുപറഞ്ഞ് ഗണേഷ്
സോഷ്യൽ മീഡിയ എല്ലാം വലിയതോതിൽ ആഘോഷിച്ച ഒരു സംഭവമായിരുന്നു നടനും എംഎൽഎയും ആയ കെ പി ഗണേഷ് കുമാർ മന്ത്രി ആവാൻ പോകുന്നു എന്ന വാർത്ത വകുപ്പാണ് ഗണേഷ് കുമാറിനെ ലഭിക്കുന്ന സിനിമ വകുപ്പ് കൂടി ആവശ്യമ…