ഓസിയുടെ സന്തോഷം, ഞങ്ങളുടെയും, ദിയയുടെ വരനെ ഭാവി വരവേറ്റ് കൃഷ്ണകുമാർ
സോഷ്യൽ മീഡിയ താരമായ ദിയ കൃഷ്ണയുടെയും അശ്വിൻ്റെയും പ്രണയം വിവാഹത്തിലേക്ക്. ഒടുവിൽ, ദിയയുടെ പ്രണയത്തിനു പച്ചക്കൊടി കാണിച്ചിരിക്കുകയാണ് കുടുംബം. കഴിഞ്ഞ ദിവസം, അശ്വിന്റെ കുടുംബം തന്റെ വീട്ട…